Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snake Caught

Ernakulam

മി​നി സി​വി​ല്‍ സ്റ്റേ​ഷ​ൻ പരിസരത്തുനി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

മൂ​വാ​റ്റു​പു​ഴ: മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​നം​വ​കു​പ്പി​ന് കൈ​മാ​റി. മൂ​വാ​റ്റു​പു​ഴ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ശ​ശി​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള വി​റ​ക് അ​ട്ടി​യു​ടെ അ​ടി​യി​ല്‍ നി​ന്നു​മാ​ണ് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്‌​നേ​ക്ക് റെ​സ്‌​ക്യൂ ടീം ​അം​ഗ​വും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഓ​ട്ടോ തൊ​ഴി​ലാ​ളി വാ​ഴ​പ്പി​ള്ളി മു​ണ്ട​യ്ക്ക​ല്‍ എം.​ജെ. ഷാ​ജി​യെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വ​നം വ​കു​പ്പി​ന് കൈ​മാ​റാ​നാ​യി സെ​ബി തോ​മ​സ് പൂ​വ​ന്‍റെ സം​ര​ക്ഷ​ണ​യി​ല്‍ ഏ​ല്പി​ച്ചു. നേ​ര​ത്തെ സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ബ്ലോ​ക്ക് ഓ​ഫീ​സ്, എ​കെ​ജി ന​ഗ​ര്‍ അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി ത​വ​ണ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു.

Latest News

Up